Loading ...

Home National

ഇ​ന്ത്യ​ന്‍ പൗ​ര​ത്വം നേ​ടു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ്

ഇ​ന്ത്യ​ന്‍ പൗ​ര​ത്വം നേ​ടു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ക്ര​മാ​നു​ഗ​ത​മാ​യ കു​റ​വ്.2016ല്‍ 1106 ​വി​ദേ​ശി​ക​ള്‍ ഇ​ന്ത്യ​ന്‍ പൗ​ര​ത്വം സ്വീ​ക​രി​ച്ച​പ്പോ​ള്‍ 2020ല്‍ ​എ​ണ്ണം 639 ആ​യി കു​റ​ഞ്ഞു. 2016 മു​ത​ല്‍ 2020 വ​രെ​യു​ള്ള അ​ഞ്ച്​ വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ആ​കെ 4177 പേ​രാ​ണ്​ ഇ​ന്ത്യ​ന്‍ പൗ​ര​ത്വം നേ​ടി​യ​തെ​ന്നും മു​സ്​​ലിം ലീ​ഗ്​ എം.​പി പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബിന്റെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ല്‍​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യ്​ രാ​ജ്യ​സ​ഭ​യി​ല്‍ അ​റി​യി​ച്ചു.

അ​ഞ്ചു​വ​ര്‍​ഷം കൊ​ണ്ട്​ ആ​റു​ ല​ക്ഷം പേ​ര്‍ ഇ​ന്ത്യ​ന്‍ പൗ​ര​ത്വം ഉ​പേ​ക്ഷി​ച്ചു​വെ​ന്ന്​ ലോ​ക്​​സ​ഭ​യെ ക​ഴി​ഞ്ഞ മാ​സം അ​റി​യി​ച്ച​തി​ന്​ പി​റ​കെ​യാ​ണ്​ അ​ത്ര​യും വ​ര്‍​ഷം കൊ​ണ്ട്​ അ​തിന്റെ പ​ത്തു​ശ​ത​മാ​നം പോ​ലും ഇ​ന്ത്യ​ന്‍ പൗ​ര​ത്വം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യ​ത്. 2016, 2017, 2018, 2019, 2020 എ​ന്നീ വ​ര്‍​ഷ​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം 1106, 817, 628, 987, 639 ആ​ളു​ക​ളാ​ണ് ഇ​ന്ത്യ​ന്‍ പൗ​ര​ത്വം നേ​ടി​യ​ത്.

Related News