Loading ...

Home National

ബംഗളൂരുവില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3. 3 തീവ്രത രേഖപ്പെടുത്തി

കര്‍ണാടകയിലെ ബംഗളൂരുവില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചനമാണുണ്ടായത്. രാവിലെ 7.14 ന് കര്‍ണാടകയുടെ തലസ്ഥാനത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെ വടക്ക്- കിഴക്ക് ബംഗളുരുവിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂമിക്കടിയില്‍ 23 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ കേന്ദ്രം.
ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related News