Loading ...

Home International

ഉയ്​ഗൂര്‍ വംശഹത്യ; ചൈനക്കെതിരെ യു.എസ് ഉപരോധം ​

വാ​ഷി​ങ്​​ട​ണ്‍: ഉ​യ്​​ഗൂ​ര്‍ മു​സ്​​ലിം​ക​ള്‍​ക്കെ​തി​രെ ഭ​ര​ണ​കൂ​ടം തു​ട​രു​ന്ന വം​ശ​ഹ​ത്യ മു​ന്‍​നി​ര്‍​ത്തി ​നി​ര​വ​ധി ചൈ​നീ​സ്​ ക​മ്പനി​ക​ള്‍​ക്ക്​ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച്‌​ യു.​എ​സ്.ചൈ​ന​യി​ലെ അ​ക്കാ​ദ​മി ഓ​ഫ്​ മി​ലി​ട്ട​റി മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ്, ബ​യോ​ടെ​ക്​​നോ​ള​ജി മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 11 സ്​​ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ക്കെ​തി​രെ​യാ​ണ്​ ഉ​പ​രോ​ധം.


Related News