Loading ...

Home USA

ന്യൂയോര്‍ക്ക് പോലീസിന് ആദ്യ വനിതാ മേധാവി

ന്യൂ​​​യോ​​​ര്‍​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പോ​​​ലീ​​​സ് സേ​​​ന​​​യ്ക്ക് ആദ്യ വ​​​നി​​​താ മേ​​​ധാ​​​വി.
ന്യൂ​​​യോ​​​ര്‍​​​ക്ക് പോ​​​ലീ​​​സ് ഡി​​​പ്പാ​​​ര്‍​​​ട്ട്മെ​​​ന്‍റ് (എ​​​ന്‍​​​വൈ​​​പി​​​ഡി) മേ​​​ധാ​​​വി​​​യാ​​​യി കീ​​​ഷാന്‍റ് സുവ​​​ലി​​​നെ നി​​​യ​​​മി​​​ച്ചു.

ആ​ഫ്രി​ക്ക​ന്‍ വം​ശ​ജ​രി​ല്‍​നി​ന്ന് ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ​യാ​ളാ​ണ് ഇ​വ​ര്‍. മു​​​ന്‍ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് മേ​​​യ​​​റു​​​മാ​​​യ എ​​​റി​​​ക് ആ​​​ദം​​​സാ​​​ണ് സുവ​​​​​​ലി​​​ന്‍റെ നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ചു പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്. ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു സുവ​​​​​​ല്‍ സ്ഥാ​​​ന​​​മേ​​​ല്‍​​​ക്കും.
36,000 പോ​​​ലീ​​​സു​​​കാ​​​രാ​​​ണ് ന്യൂ​​​യോ​​​ര്‍​​​ക്ക് സി​​​റ്റി പോ​​​ലീ​​​സ് ഡി​​​പ്പാ​​​ര്‍​​​ട്ട്മെ​​​ന്‍റി​​​നു കീ​​​ഴി​​​ലു​​​ള്ള​​​ത്. നി​​​ല​​​വി​​​ല്‍, ന​​​സാ​​​വു കൗ​​​ണ്ടി മു​​​ഖ്യ അ​​​ന്വേ​​​ഷ​​​ക​​​യാ​​​ണു സുവ​​​​​​​​​ല്‍.

Related News