Loading ...

Home National

അ​ജ​യ് മി​ശ്രയെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി;പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്രതിപക്ഷ ബ​ഹ​ളം

 à´¨àµà´¯àµ‚​ഡ​ല്‍​ഹി: ല​ഖിം​പു​ര്‍ ക​ര്‍​ഷ​ക കൂ​ട്ട​ക്കൊ​ല സം​ഭ​വ​ത്തി​ല്‍ ആ​ശി​ഷ് മി​ശ്ര​യു​ടെ​മേ​ല്‍ വ​ധ​ശ്ര​മം കൂ​ടി ചു​മ​ത്ത​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശി​ഷ് മി​ശ്ര​യു​ടെ പി​താ​വും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യു​മാ​യ അ​ജ​യ് മി​ശ്ര​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പാ​ര്‍​ല​മെ​ന്‍റി​ല്‍ ഇ​ന്നും ബ​ഹ​ളം.
അ​ജ​യ് മി​ശ്ര ഒ​ന്നാ​ന്ത​രം ക്രി​മി​ന​ലാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നും അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു. അ​ജ​യ് മി​ശ്ര​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പാ​ര്‍​ല​മെ​ന്‍റി​ല്‍ ബ​ഹ​ളം തു​ട​രു​ക​യാ​ണ്. ഇ​രു സ​ഭ​ക​ളും ര​ണ്ടു​വ​രെ നി​ര്‍​ത്തി​വ​ച്ചു.

Related News