Loading ...

Home International

സ​ര്‍​ക്കാ​ര്‍‌ വി​രു​ദ്ധ പ്ര​ക്ഷോ​ഭം; ബെ​ലാ​റ​സ് പ്ര​തി​പ​ക്ഷ നേ​താ​വി​ന് 18 വ​ര്‍​ഷം ത​ട​വ് ശിക്ഷ

മി​ന്‍‌​സ്ക്: ബെ​ലാ​റ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സാ​ണ്ട​ര്‍ ലു​കാ​ഷെ​ങ്കോ​യു​ടെ ഏ​കാ​ധി​പ​ത്യ ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നായി ജ​ന​കീ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് സെ​ര്‍​ജി ടി​ഖ​നോ​വ്‌​സ​കി​ക്ക് 18 വ​ര്‍​ഷം ത​ട​വ് ശിക്ഷ .ക​ലാ​പം സം​ഘ​ടി​പ്പി​ച്ച​ത് അ​ട​ക്ക​മു​ള്ള കു​റ്റം ചു​മ​ത്തി​യാ​ണ് സെ​ര്‍​ജി ടി​ഖ​നോ​വ്‌​സ​കി​യെ ശി​ക്ഷിച്ച​ത്.

1994 മു​ത​ല്‍ ബെ​ലാ​റ​സി​ല്‍‌ അ​ധി​കാ​രം കൈ​യാ​ളു​ക​യാ​ണ് "യൂ​റോ​പ്പി​ലെ അ​വ​സാ​ന ഏ​കാ​ധി​പ​തി' എ​ന്ന് വി​ളി​പ്പേ​രു​ള്ള ലു​കാ​ഷെ​ങ്കോ.എന്നാല്‍, ലു​കാ​ഷെ​ങ്കോ​യെ താ ഴെ​യി​റ​ക്കാ​ന്‍ 2020ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി​യ പ്ര​സി​ഡ​ന്‍റി​ന്‍റെ ക​ടു​ത്ത വി​മ​ര്‍​ശ​ക​നും ബ്ലോ​ഗ​റു​മാ​യി​രു​ന്ന ടി​ഖ​നോ​വ്സ്‌​കി​യെ വോ​ട്ടെ​ടു​പ്പി​ന് മു​മ്ബ് ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു

Related News