Loading ...

Home International

വായ്പ തിരിച്ചടവ് മുടങ്ങി; പെ​ഗ​സ​സ്​ അ​ട​ച്ചു​പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു

വാ​ഷി​ങ്​​ട​ണ്‍: മൊ​ബൈ​ല്‍ ​ഫോ​ണി​ല്‍ നി​ന്ന്​ വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ​തി​ന്​ പ്ര​തി​ക്കൂ​ട്ടി​ലാ​യ പെ​ഗ​സ​സ്​ ചാ​ര സോ​ഫ്​​റ്റ്​​വെ​യ​ര്‍ അ​ട​ച്ചു​പൂ​ട്ടാ​നൊ​രു​ങ്ങി ക​മ്പ​നി അ​ധി​കൃ​ത​ര്‍.വ​ന്‍​തു​ക വാ​യ്​​പ തി​രി​ച്ച​ട​ക്കു​ന്ന​തി​ല്‍ വീ​ഴ്​​ച വ​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന്​ പെ​ഗ​സ​സ്​ ഉ​ട​മ​ക​ളാ​യ ഇ​സ്രാ​യേ​ല്‍ ക​മ്ബ​നി എ​ന്‍.​എ​സ്.​ഒ ഗ്രൂ​പ്പാ​ണ്​ അ​ട​ച്ചു​പൂ​ട്ട​ലി​നെ​ക്കു​റി​ച്ച്‌​ ചി​ന്തി​ക്കു​ന്ന​തെ​ന്ന്​ ക​മ്പ​നി​യു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

പെ​ഗ​സ​സ്​ യൂ​നി​റ്റ്​ അ​ട​ച്ചു​പൂ​ട്ടി മൊ​ത്തം ക​മ്ബ​നി വി​ല്‍​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യാ​ണ്​ ക​മ്ബ​നി ആ​രാ​യു​ന്ന​ത്. 45 കോ​ടി ഡോ​ള​റി​െന്‍റ ക​ട​ബാ​ധ്യ​ത​യാ​ണ്​ ക​മ്ബ​നി​ക്കു​ള്ള​ത്. നി​ല​വി​ല്‍ ര​ണ്ട്​ അ​മേ​രി​ക്ക​ന്‍ നി​ക്ഷേ​പ​ക ക​മ്ബ​നി​ക​ളാ​ണ്​ എ​ന്‍.​എ​സ്.​ഒ​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത്. ക​ട​ബാ​ധ്യ​ത തീ​ര്‍​ക്കു​ന്ന​തി​ന്​ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 20 കോ​ടി ഡോ​ള​ര്‍ സ്വീകരിച്ച്‌​ ക​മ്ബ​നി​യു​ടെ സൈ​ബ​ര്‍ സു​ര​ക്ഷ വി​ശ​ദാം​ശ​ങ്ങ​ള്‍ കൈമാറുന്നതും ച​ര്‍​ച്ച​യിലുണ്ട്​.

Related News