Loading ...

Home International

ഹെയ്തിയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ 60 മരണം

പോ​​​​ര്‍​​​​ട് ഓ ​​​​പ്രി​​​​ന്‍​​​​സ്: വ​​​​ട​​​​ക്ക​​​​ന്‍ ഹെ​​​​യ്തി​​​​യി​​​​ലെ തു​​​​റ​​​​മു​​​​ഖ ന​​​​ഗ​​​​ര​​​​മാ​​​​യ കാ​​​​പ്-​​​​ഹെ​​​​യ്തി​​​​യ​​​​നി​​​​ല്‍ ഗ്യാസ് ടാ​​​​ങ്ക​​​​ര്‍ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച്‌ 60 പേ​​​​ര്‍ മ​​​​രി​​​​ച്ചു.
ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. മോ​​ട്ടോ​​​​ര്‍​​​​സൈ​​​​ക്കി​​​​ളു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​ക്കാ​​​തി​​​​രി​​​​ക്കാ​​​​ന്‍ വെ​​​​ട്ടി​​​​ച്ച​​​​പ്പോ​​​​ള്‍ ടാ​​​​ങ്ക​​​​ര്‍ ലോ​​​​റി മ​​​​റി​​​​ഞ്ഞു.അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ല​​​​ത്ത് ആ​​​​ളു​​​​ക​​​​ള്‍ ത​​​​ടി​​​​ച്ചു കൂ​​​​ടി. ഈ ​​​​സ​​​​മ​​​​യ​​​​ത്താ​​ണു സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്നു മു​​​​നി​​​​സി​​​​പ്പ​​​​ല്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.



Related News