Loading ...

Home International

റ​ഷ്യ​യി​ലെ ഓ​ര്‍​ത്ത​ഡോ​ക്‌​സ് കോ​ണ്‍​വെ​ന്‍റ് സ്‌​കൂ​ളി​ല്‍ ചാവേറാക്രമണം;നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

റ​ഷ്യ​യി​ലെ ഓ​ര്‍​ത്ത​ഡോ​ക്‌​സ് കോ​ണ്‍​വെ​ന്‍റ് സ്‌​കൂ​ളി​ല്‍ കൗ​മാ​ര​ക്കാ​ര​ന്‍ ന​ട​ത്തി​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
സ്ഫോ​ട​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രി​ല്‍ 15 വ​യ​സു​കാ​ര​നും ഉ​ണ്ടെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ട്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ അ​റി​യി​ച്ചു. സെ​ര്‍​പു​ഖോ​വി​ലെ സ്‌​കൂ​ളി​ല്‍ നി​ന്ന് ബി​രു​ദം നേ​ടി​യ 18 വ​യ​സു​കാ​ര​നാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി എ​ത്തി സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. വ്ലാ​ഡി​സ്ലാ​വ് സ്ട്രു​ഷെ​ങ്കോ​വ് എ​ന്നാ​ണ് അ​ക്ര​മി​യു​ടെ പേ​രെ​ന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. സം​ഭ​വ​ത്തി​ല്‍ പോലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related News