Loading ...

Home International

ബോട്ടപകടം; കോംഗോയില്‍ 13 മരണം

കി​​​ന്‍​​​സ്ഹാ​​​സ: പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ കോം​​​ഗോ​​​യി​​​ല്‍ ബോ​​​ട്ട​​​പ​​​ക​​​ട​​​ത്തി​​​ല്‍ 13 പേ​​​ര്‍ മ​​​രി​​​ച്ചു.മെ​​​യ്ന്‍​​​ഡോം​​​ബി പ്ര​​​വി​​​ശ്യ​​​യി​​​ലെ ഇ​​​ബാ​​​ലി​​​യി​​​ല്‍ കോം​​​ഗോ ന​​​ദി​​​യി​​​ല്‍ ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ര്‍​​​ച്ചെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. കി​​​ന്‍​​​സ്ഹാ​​​സ​​​യി​​​ല്‍ നി​​​ന്ന് ഇ​​​നോ​​​ന്‍​​​ഗോ​​​യി​​​ലേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന ബോ​​​ട്ട് ശ​​​ക്ത​​​മായ കാ​​​റ്റി​​​ല്‍ നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട് മു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​കെ​​​യു​​​ള്ള 30 യാ​​​ത്ര​​​ക്കാ​​​രി​​​ല്‍ 13 പേ​​​ര്‍ മ​​​രി​​​ച്ചു.

Related News