Loading ...

Home National

അരുണാചലിൽ വൻ തീപിടിത്തം: 30 ഓളം വീടുകൾ കത്തിനശിച്ചു

ഡയാംഗ്: അരുണാചൽപ്രദേശിൽ വൻ തീപിടിത്തം. അരുണാചലിലെ ഡയാംഗിൽ ശനിയാഴ്ചയുണ്ടായ തീപിടിത്തിൽ 30ഓളം വീടുകളും നിരവധി കടകളും കത്തിനശിച്ചു. നൂറുകണക്കിനു ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.ഇന്തോ-ടിബറ്റൻ ബോർഡർ പോലീസും (ഐടിബിപി) അഗ്നിശമനസേനയും ചേർന്നാണ് രക്ഷപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തീ അണച്ചതായും സംഭവത്തില്‍ ആളപായമില്ലെന്നും അധികൃതർ അറിയിച്ചു.

Related News