Loading ...

Home National

എ.​കെ.​ജ്യോ​തി ഒ​ഴി​യു​ന്നു; ഓം ​പ്ര​കാ​ശ് റാ​വ​ത്ത് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍

ന്യൂ​ഡ​ല്‍​ഹി: à´“à´‚ ​പ്ര​കാ​ശ് റാ​വ​ത്തി​നെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ചു. നി​ല​വി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍ à´Ž.​കെ.​ജ്യോ​തി ഒ​ഴി​യു​ന്ന സ്ഥാ​ന​ത്തേ​ക്കാ​ണ് à´“à´‚ ​പ്ര​കാ​ശി​ന്‍റെ നി​യ​മ​നം. നി​ല​വി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റാ​യി​രു​ന്നു à´“à´‚ ​പ്ര​കാ​ശ് റാ​വ​ത്ത്. à´Ž.​കെ.​ജ്യോ​തി ചൊ​വ്വാ​ഴ്ച à´“à´‚ ​പ്ര​കാ​ശ് റാ​വ​ത്തി​നു സ്ഥാ​നം കൈ​മാ​റു​മെ​ന്നാ​ണു സൂ​ച​ന. 

മു​ന്‍ സാ​ന്പ​ത്തി​ക സെ​ക്ര​ട്ട​റി അ​ശോ​ക് ല​വാ​സ​യെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റാ​യും നി​യ​മി​ച്ച​താ​യി നി​യ​മ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related News