Loading ...

Home International

ജ​ര്‍​മ​നി​യി​ല്‍ ഷോ​ള്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ്യ​ത്തെ ലിം​ഗ​സ​മ​ത്വ മ​ന്ത്രി​സ​ഭ

 à´¬àµ†â€‹à´°àµâ€â€‹à´²à´¿â€‹à´¨àµâ€: നി​യു​ക്ത ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സി​ന്‍റെ അ​ടു​ത്ത കൂ​ട്ടു​ക​ക്ഷി സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​മാ​രു​ടെ എ​ണ്ണം ലിം​ഗ​സ​മ​ത്വ​ത്തി​ലാ​യി​രി​യ്ക്കും.
അം​ഗ​ല മെ​ര്‍​ക്ക​ലി​ന്‍റെ പി​ന്‍​ഗാ​മി​യാ​യി ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​റാ​യി ബു​ധ​നാ​ഴ്ച തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​ലാ​ഫ് ഷോ​ള്‍​സ്, തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ലിം​ഗ-​സ​ന്തു​ലി​ത കാ​ബി​ന​റ്റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റാ​യ (എ​സ്പി​ഡി) ഷോ​ള്‍​സ്, 16 വ​ര്‍​ഷ​ത്തി​നി​ടെ മ​ധ്യ-​ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ സ​ര്‍​ക്കാ​രി​നാ​യു​ള്ള ത​ന്‍റെ പാ​ര്‍​ട്ടി​യു​ടെ ലൈ​ന​പ്പ് അ​നാ​വ​ര​ണം ചെ​യ്ത​പ്പോ​ള്‍ പാ​ന്‍​ഡെ​മി​ക് വി​ദ​ഗ്ധ​ന്‍ കാ​ള്‍ ലൗ​ട്ട​ര്‍​ബാ​ഹി​നെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

സ​മ​ത്വം ഇ​വി​ടെ പ്ര​ധാ​ന​മാ​ണ്, അ​തു​കൊ​ണ്ടാ​ണ് 16 മ​ന്ത്രി​മാ​രി​ല്‍ എ​ട്ട് പുരുഷന്മാരും എ​ട്ട് സ്ത്രീ​ക​ളും ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു ന്ധ​ഫെ​മി​നി​സ്റ്റ്ന്ധ എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന ഷോ​ള്‍​സ് പ​റ​ഞ്ഞു.

സ​ഖ്യ സ​ര്‍​ക്കാ​രി​ലെ പ​ങ്കാ​ളി​ക​ളി​യാ​യ ഗ്രീ​ന്‍​സ് പാ​ര്‍​ട്ടി​യി​ലെ സ​ഹ​നേ​താ​വ് അ​ന്ന​ലീ​ന ബെ​യ​ര്‍​ബോ​ക്കി​നെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി നാ​മ​ക​ര​ണം ചെ​യ്തു.



Related News