Loading ...

Home National

യു​പി​യി​ല്‍ തൃ​ണ​മൂ​ലുമായി സ​ഖ്യം രൂ​പീ​ക​രി​ക്കുമെന്ന് അ​ഖി​ലേ​ഷ് യാ​ദ​വ്


ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മു​ന്ന​ണി രൂ​പീ​ക​രി​ക്കാ​ന്‍ തൃ​ണ​മൂ​ല്‍ നേ​താ​വും ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​താ ബാ​ന​ര്‍​ജി​യെ സ്വാ​ഗ​തം ചെ​യ്ത് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് രംഗത്ത് .

ഇത് സംബന്ധിച്ച്‌ ശ​രി​യാ​യ സ​മ​യ​ത്ത് ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​മ​താ ബാ​ന​ര്‍​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പശ്ചിമ ബം​ഗാ​ളി​ല്‍ നി​ന്നും ബി​ജെ​പി​യെ തു​ട​ച്ചു​നീ​ക്കി​യ​ത് പോ​ലെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ള്‍ ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ല്‍ നി​ന്നും നീക്കുമെന്നുമാണ് അ​ഖി​ലേ​ഷ് ചൂണ്ടിക്കാട്ടിയത് .ഝാ​ന്‍​സി​യി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കോ​ണ്‍​ഗ്ര​സി​നെ​യും ജ​നം ത​ള്ളും. വ​രു​ന്ന നി​യ​മ​സ​ഭാ തെരഞ്ഞെടുപ്പില്‍ കോ​ണ്‍​ഗ്ര​സ് ഒ​രു സീ​റ്റ് പോ​ലും നേ​ടി​ല്ലെ​ന്നും അ​ഖി​ലേ​ഷ് കൂട്ടിച്ചേര്‍ത്തു .




Related News