Loading ...

Home Kerala

ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​നു​ക​ളി​ലെ ഒ​ഴി​വു​ക​ള്‍: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ വിമര്‍ശിച്ച്‌ സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​നു​ക​ളി​ലെ ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് സു​പ്രീം​ കോ​ട​തിയുടെ വി​മ​ര്‍​ശ​നം.
സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജോ​ലി ചെ​യ്യു​ന്നില്ലെന്നും . കോ​ട​തി​യെ​ക്കൊ​ണ്ടു ജോ​ലി ചെ​യ്യി​പ്പി​ക്കു​ക​യാ​ണെ​ന്ന് ജ​സ്റ്റി​സ് എ​സ്.​കെ. കൗ​ള്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​മ​ര്‍​ശി​ച്ചു.

Related News