Loading ...

Home Kerala

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​രോ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം ജി​ല്ല​യി​ല്‍ ക​രി​ങ്ക​ല്‍ ക്വാ​റി​ക​ള്‍​ക്കും മൈ​നിം​ഗ് ജോ​ലി​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി.
ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ന​ട​പ​ടി. എന്നാല്‍,താ​ത്കാ​ലി​ക ന​ട​പ​ടി​യാ​ണി​ത്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​മ്ബോ​ള്‍ ക്വാ​റി​ക​ള്‍​ക്കും മൈ​നിം​ഗ് ജോ​ലി​ക്കും വീ​ണ്ടും അ​നു​മ​തി ല​ഭി​ക്കും.

Related News