Loading ...

Home National

സ​മ​രം തു​ട​രു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച്‌ ക​ര്‍​ഷ​ക​ര്‍ ​​​​; ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ന്നു​വെ​ന്ന പ്ര​ഖ്യാ​പ​നം കൊ​ണ്ടു​മാ​ത്രം സ​മ​രം നി​ര്‍​ത്തി​ല്ലെ​ന്ന് സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച അറിയിച്ചു .
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ഇ​ന്ന് ചേ​ര്‍​ന്ന ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​മാ​ണ് സ​മ​രം തു​ട​രാ​ന്‍ തീ​രു​മാ​നി​ച്ചിരിക്കുന്നത്.നി​യ​മം റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണമെന്നും . സ​മ​ര​നാ​ളു​ക​ളി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രേ വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ റ​ദ്ദാ​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​നാ​യി സ​ര്‍​ക്കാ​രു​മാ​യി തു​ട​ര്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് ത​യാ​റാ​ണെ​ന്നും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related News