Loading ...

Home Europe

യൂറോപ്പില്‍ വീണ്ടും കോവിഡ് വ്യാപനം; ഓസ്ട്രിയയില്‍ സമ്പൂർണ ലോക്ഡൗണ്‍

വി​​​​യ​​​​ന്ന: യൂ​​​​റോ​​​​പ്യ​​​​ന്‍ യൂ​​​​ണി​​​​യ​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ശൈ​​​​ത്യ​​​​കാ​​​​ല​​​​ത്തെ ആ​​​​ദ്യ സന്പൂര്‍ണ ലോ​​​​ക്ഡൗ​​​​ണ്‍ ഓ​​​​സ്ട്രി​​​​യ​​​​യി​​​​ല്‍ തി​​​​ങ്ക​​​​ളാ​​​​ഴ്ച പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​കും.
വാ​​​​ക്സി​​​​നെ​​​​ടു​​​​ക്കാ​​​​ത്ത​​​​വ​​​​ര്‍​​​​ക്കു മാ​​​​ത്ര​​​​മാ​​​​യി ഏ​​​​താ​​​​നും ദി​​​​വ​​​​സം മു​​​​ന്പ് ഏ​​​​ര്‍​​​​പ്പെ​​​​ടു​​​​ത്തി​​​​യ ലോ​​​​ക്ഡൗ​​​​ണ്‍ കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യി​​​​ല്ല.

20 ദി​​​​വ​​​​സ​​​​ത്തേ​​​​ക്കാ​​​​യി​​​​രി​​​​ക്കും ലോ​​​​ക്ഡൗ​​​​ണ്‍ എ​​​​ന്ന് ചാ​​​​ന്‍​​​​സ​​​​ല​​​​ര്‍ അ​​​​ല​​​​ക്സാ​​​​ണ്ട​​​​ര്‍ ഷെ​​​​ല്ല​​​​ന്‍​​​​ബെ​​​​ര്‍​​​​ഗ് അ​​​​റി​​​​യി​​​​ച്ചു. ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നു മു​​​​ത​​​​ല്‍ വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍ നി​​​​ര്‍​​​​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

വാ​​​​ക്സി​​​​നേ​​​​ഷ​​​​ന്‍ നി​​​​ര​​​​ക്ക് വ​​​​ള​​​​രെ താ​​​​ഴ്ന്ന ഓ​​​​സ്ട്രി​​​​യ​​​​യി​​​​ല്‍ വ്യാ​​​​ഴാ​​​​ഴ്ച 15,145 പേ​​​​ര്‍​​​​ക്കു രോ​​​​ഗം പി​​​​ടി​​​​പെ​​​​ട്ടു. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ​​​​യും ഐ​​​​സി​​​​യു​​​​വി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്ന​​​​വ​​​​രു​​​​ടെ​​​​യും മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ​​​​യും എ​​​​ണ്ണം വ​​​​ര്‍​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്നു.

വാ​​​​ക്സി​​​​നേ​​​​ഷ​​​​നെ​​​​തി​​​​രേ വ്യാ​​​​പ​​​​ക​​​​മാ​​​​യി വ്യാ​​​​ജ​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി ചാ​​​​ന്‍​​​​സ​​​​ല​​​​ര്‍ പ​​​​റ​​​​ഞ്ഞു. ലോ​​​​ക്ഡൗ​​​​ണ്‍ കാ​​​​ല​​​​ത്ത് വീ​​​​ട്ടി​​​​ലി​​​​രു​​​​ന്നു ജോ​​​​ലി പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കും. അ​​ത്യാ​​വ​​ശ്യ​​മി​​ല്ലാ​​ത്ത സാ​​​​ധ​​​​ന​​​​ങ്ങ​​​​ള്‍ വി​​​​ല്‍ക്കു​​​​ന്ന ക​​​​ട​​​​ക​​​​ള്‍ തു​​​​റ​​​​ക്കി​​​​ല്ല.

യൂ​​​​റോ​​​​പ്പി​​​​ലു​​​​ട​​​​നീ​​​​ളം കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം വ​​​​ര്‍​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. സ്ലൊ​​​​വാ​​​​ക്യ​​​​യി​​​​ല്‍ വാ​​​​ക്സി​​​​നെ​​​​ടു​​​​ക്കാ​​​​ത്ത​​​​വ​​​​ര്‍​​​​ക്കു​​​​ള്ള ലോ​​​​ക്ഡൗ​​​​ണ്‍ തി​​​​ങ്ക​​​​ളാ​​​​ഴ്ച തു​​​​ട​​​​ങ്ങും. ചെ​​​​ക്ക് റി​​​​പ്പ​​​​ബ്ലി​​​​ക്കി​​​​ലെ സ​​​​ര്‍​​​​ക്കാ​​​​രും നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ ഏ​​​​ര്‍​​​​പ്പെ​​​​ടു​​​​ത്താ​​​​നൊ​​​​രു​​​​ങ്ങു​​​​ന്നു. നെ​​​​ത​​​​ര്‍​​​​ല​​​​ന്‍ഡ്സി​​​​ല്‍ ഭാ​​​​ഗി​​​​ക ലോ​​​​ക്ഡൗ​​​​ണ്‍ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലു​​​​ണ്ട്. ജ​​​​ര്‍​​​​മ​​​​നി​​​​യി​​​​ല്‍ കോ​​​​വി​​​​ഡ് കേ​​​​സു​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ലു​​​​ള്ള മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ വാ​​​​ക്സി​​​​നെ​​​​ടു​​​​ക്കാ​​​​ത്ത​​​​വ​​​​ര്‍​​​​ക്കു നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ര്‍​​​​പ്പെ​​​​ടു​​​​ത്താ​​​​നൊ​​​​രു​​​​ങ്ങു​​​​കയാണ്.




Related News