Loading ...

Home Kerala

കെഎസ്‌ആര്‍ടിസി ബസുകള്‍ കര്‍ണ്ണാടക അതിര്‍ത്തിയില്‍ തടഞ്ഞു

കേരളത്തില്‍ നിന്ന് വന്ന കെഎസ്‌ആര്‍ടിസി ബസ്സുകള്‍ അതിര്‍ത്തിയായ മാക്കൂട്ടത്ത് കര്‍ണ്ണാടക അധികൃതര്‍ തടഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പറഞ്ഞാണ് നടപടി. നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. വാഹനങ്ങള്‍ കടത്തി വിടാനാകില്ലെന്നാണ് കര്‍ണാടക അറിയിച്ചിരിക്കുന്നത്.

Related News