Loading ...

Home National

വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​ര്‍ അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ഇ​ടി​ച്ചി​റ​ക്കി

ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​ര്‍ അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ഇ​ടി​ച്ചി​റ​ക്കി.ര​ണ്ട് പൈ​ല​റ്റു​മാ​രും മൂ​ന്ന് ജീ​വ​ന​ക്കാ​രും പ​രു​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എം​ഐ-17 ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ കാ​ഷ്മീ​രി​ല്‍ വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​ടി​ച്ചി​റ​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പൈ​ല​റ്റു​മാ​ര്‍ മ​രി​ച്ചി​രു​ന്നു. കാ​ഷ്മീ​രി​ലെ ഉ​ധം​പൂ​ര്‍ ജി​ല്ല​യി​ലെ ശി​വ് ഗ​ഡ്ധ​റി​ല്‍ കു​ന്നി​ന്‍ മു​ക​ളി​ലാ​യി​രു​ന്നു ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​ടി​ച്ചി​റ​ക്കി​യ​ത്.

Related News