Loading ...

Home Kerala

ജനന, മരണ വിവരങ്ങള്‍ ജനസംഖ്യ രജിസ്​റ്ററുമായി ബന്ധിപ്പിച്ചേക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ജ​ന​ന-​മ​ര​ണ വി​വ​ര​ങ്ങ​ള്‍ പൗ​ര​ത്വ നി​യ​മ​ത്തി​നു കീ​ഴി​ലെ ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ നി​യ​മ ഭേ​ദ​ഗ​തി​യു​മാ​യി കേ​ന്ദ്രം.

സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക്​ അ​യ​ച്ച ജ​ന​ന-​മ​ര​ണ ര​ജി​സ്​​ട്രേ​ഷ​ന്‍ ഭേ​ദ​ഗ​തി നി​യ​മ​ത്തി​െന്‍റ ക​ര​ടി​ലാ​ണ്​ ഇൗ ​നി​ര്‍​ദേ​ശം.

ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​റും പൗ​ര​ത്വ നി​യ​മ​വും മു​സ്​​ലിം​ക​ളെ ല​ക്ഷ്യ​മി​ട്ട്​ ന​ട​പ്പാ​ക്കു​ക​യും അ​സം ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ര​വ​ധി​പേ​ര്‍ പൗ​ര​ത്വ ര​ജി​സ്​​റ്റ​റി​ല്‍​ പു​റ​ന്ത​ള്ള​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ േക​ന്ദ്ര നീ​ക്കം.

സം​സ്ഥാ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന ജ​ന​ന-​മ​ര​ണ വി​വ​ര​ങ്ങ​ള്‍ ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​ര്‍ പു​തു​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കാ​നും ആ​ധാ​ര്‍, റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​മ​ട​ക്ക​വു​മാ​ണ്​ ഭേ​ദ​ഗ​തി.

സം​സ്ഥാ​ന​ങ്ങ​ളി​ലെ ചീ​ഫ്​ ര​ജി​സ്​​ട്രാ​റു​മാ​ര്‍ ജ​ന​ന​വും മ​ര​ണ​വും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തു​ കൂ​ടാ​തെ, ഡേ​റ്റ​ബേ​സ് കൂ​ടി കേ​ന്ദ്ര​ത്തി​ന്​ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന്​ നി​യ​മ​ത്തി​​െന്‍റ മൂ​ന്നാം വ​കു​പ്പി​ലെ ഭേ​ദ​ഗ​തി നി​ര്‍​ദേ​ശി​ക്കു​ന്നു. ജ​ന​ന-​മ​ര​ണ​ങ്ങ​ളു​ടെ ഇൗ ​ഡേ​റ്റ​ബേ​സ്​ ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ല്‍ ഒാ​ഫ്​ ഇ​ന്ത്യ സൂ​ക്ഷി​ക്കു​ക​യും കേ​ന്ദ്ര സ​ര്‍​ക്കാ​റി​െന്‍റ സ​മ്മ​ത​ത്തോ​ടെ പൗ​ര​ത്വ നി​യ​മ​ത്തി​നു കീ​ഴി​ലു​ള്ള ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​ര്‍ പു​തു​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണ​മെ​ന്ന്​ ഭേ​ദ​ഗ​തി പ​റ​യു​ന്നു.

ഒ​പ്പം ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍, റേ​ഷ​ന്‍ കാ​ര്‍​ഡ്, പാ​സ്​​പോ​ര്‍​ട്ട്, ഡ്രൈ​വി​ങ്​​ ലൈ​സ​ന്‍​സ്​ തു​ട​ങ്ങി​യ​വ​യി​ലെ വി​വ​ര​ങ്ങ​ള്‍ പു​തു​ക്കാ​നും ഉ​പ​യോ​ഗി​ക്കാം. ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​േ​മ്ബാ​ള്‍ സ്​​പെ​ഷ​ല്‍ സ​ബ്​ ര​ജി​സ്​​ട്രാ​ര്‍​മാ​രെ നി​യ​മി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​വു​മു​ണ്ട്​. കേ​ന്ദ്ര നി​യ​മ ഭേ​ദ​ഗ​തി നി​ര്‍​ദേ​ശ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്​ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ന്‍ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. ഭേ​ദ​ഗ​തി​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്​ അ​ഭി​പ്രാ​യം സ​മ​ര്‍​പ്പി​ക്കാ​നു​ള്ള കാ​ലാ​വ​ധി ചൊ​വ്വാ​ഴ്​​ച അ​വ​സാ​നി​ക്കും.

Related News