Loading ...

Home National

കോ​വി​ഡ് വാ​ക്സി​ന്‍ ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ച്ച്‌ ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്സി​ന്‍ ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ച്ച്‌ ഇ​ന്ത്യ. മ്യാ​ന്‍മ​ര്‍, ബം​ഗ്ലാ​ദേ​ശ്, ഇ​റാ​ന്‍, നേ​പ്പാ​ള്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് വാ​ക്സി​ന്‍ ക​യ​റ്റു​മ​തി ആ​രം​ഭി​ച്ച​ത്.
എ​ട്ട് മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് വാ​ക്സി​ന്‍ ക​യ​റ്റു​മ​തി ഇ​ന്ത്യ പു​ന​രാ​രം​ഭി​ച്ച​ത്.

പ​ത്ത് കോ​ടി കോ​വി​ഡ് വാ​ക്‌​സി​നാ​ണ് ഇ​ന്ത്യ ക​യ​റ്റു​മ​തി ചെ​യ്ത​ത്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ക്‌​സി​ന്‍ ക​യ​റ്റു​മ​തി ഇ​ന്ത്യ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

നിലവില്‍ രാ​ജ്യ​ത്തെ ഉ​പ​യോ​ഗ​ത്തി​നും ക​യ​റ്റു​മ​തി​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ല്‍ വാ​ക്‌​സി​ന്‍ ഉ​ല്‍​പാ​ദ​നം വ​ര്‍​ധിപ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്‌​സി​ന്‍ വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Related News