Loading ...

Home National

ജെ​എ​ന്‍​യു​വി​ല്‍ എ​ഐ​എ​സ്‌എ- എ​ബി​വി​പി സം​ഘ​ര്‍​ഷം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ജെ​എ​ന്‍​യു ക്യാ​ന്പ​സി​ല്‍ സം​ഘ​ര്‍​ഷം. എ​ഐ​എ​സ്‌എ - എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്.
ക്യാ​മ്ബ​സി​ല്‍ ഒ​രു സെ​മി​നാ​ര്‍ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ക​ര്‍​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ലെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി.

Related News