Loading ...

Home Kerala

ഇടുക്കിയില്‍ മലയോരമേഖലയില്‍ രാത്രിയാത്ര നിരോധിച്ചു

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അപകട സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് മലയോരമേഖലകളില്‍ അവശ്യ സര്‍വ്വീസുകള്‍ ഒഴികെയുളള ഭാരവാഹനങ്ങളുടെ രാത്രികാലങ്ങളിലുളള ഗതാഗതം നിരോധിച്ചു.
ജലാശയങ്ങളിലെയും പുഴകളിലെയും മത്സ്യബന്ധനം, സ്‌നാനം എന്നിവ അലെര്‍ട്ടുളള ദിവസങ്ങളില്‍ നിരോധിച്ചിരിക്കുന്നതായും കളക്ടര്‍ അറിയിച്ചു.



Related News