Loading ...

Home Education

പ്ല​സ് വ​ണ്‍ അ​ധി​ക ബാ​ച്ചു​ക​ള്‍ ഈ ​മാ​സം 23ന് ​പ്ര​ഖ്യാ​പി​ക്കുമെന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ണ്‍ അ​ധി​ക ബാ​ച്ചു​ക​ള്‍ ഈ ​മാ​സം 23ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.ശി​വ​ന്‍​കു​ട്ടി അറിയിച്ചു .  കൂടാതെ പ്ല​സ് വ​ണ്‍ പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും തു​ട​ര്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ര്‍​ക്കും ആ​ശ​ങ്ക വേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ പൊ​തു​സ​മൂ​ഹ​ത്തി​ലാ​കെ ഉ​ത്ക​ണ്ഠ​യു​ണ്ടാ​യി​രു​ന്നുവെന്നും . മാ​ര്‍​ഗ​രേ​ഖ അ​നു​സ​രി​ച്ചു​ള്ള അ​ധ്യാ​പ​നം ഉ​റ​പ്പാ​ക്കി​യ​തി​ലൂ​ടെ സ​ര്‍​ക്കാ​രി​ന് ആ ​ഉ​ത്ക​ണ്ഠ അ​ക​റ്റാ​ന്‍ സാ​ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ സ്‌​കൂ​ള്‍ തു​റ​ന്ന​തി​നു ശേ​ഷം 80 ശ​ത​മാ​ന​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ഹാ​ജ​രാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related News