Loading ...

Home International

ഓസ്ട്രിയയില്‍ വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ലോക്ഡൗണ്‍

വിയന്ന: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ് സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​വ​​​ര്‍​​​ക്കു രാ​​​ജ്യ​​​വ്യാ​​​പ​​​ക ലോ​​​ക്ക്ഡൗ​​​ണ്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്താ​​​ന്‍ ഓ​​​സ്ട്രി​​​യ.
രോ​​​ഗ​​​വ്യാ​​​പ​​​നം പി​​​ടി​​​ച്ചു​​​നി​​​ര്‍​​​ത്തു​​​ന്ന​​​തി​​​നാ​​​ണിത്. കു​​​ത്തി​​​വ​​​യ്പ് സ്വീ​​​ക​​​രി​​​ക്കാ​​​ത്ത 12 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ര്‍ വീ​​​ട്ടി​​​ല്‍ തു​​​ട​​​രാ​​​നാ​​​ണ് നി​​​ര്‍​​​ദേ​​​ശമെന്ന് ചാ​​​ന്‍​​​സ​​​ല​​​ര്‍ അ​​​ല​​​ക്സാ​​​ണ്ട​​​ര്‍ ഷാ​​​ല​​​ന്‍​​​ബ​​​ര്‍​​​ഗ് പറ ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം ജോ​​​ലി​​​ക്കും അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ള്‍ വാ​​​ങ്ങു​​​ന്ന​​​തി​​​നും കു​​​ത്തി​​​വ​​​യ്പ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും യാ​​​ത്രാ​​​നു​​​മ​​​തിയുണ്ട്. വാ​​​ക്സി​​​നേ​​​ഷ​​​ന്‍ തോ​​​ത് ഉ​​​യ​​​ര്‍​​​ത്ത​​​ണ​​​മെ​​​ന്നും ചാ​​​ന്‍​​​സ​​​ല​​​ര്‍ നി​​​ര്‍​​​ദേ​​​ശി​​​ച്ചു. നി​​​ര്‍​​​ഭാ​​​ഗ്യ​​​വ​​​ശാ​​​ല്‍ ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തേ​​​ണ്ട നി​​​ല​​​യി​​​ലാ​​​ണ് രാ​​​ജ്യം- അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Related News