Loading ...

Home National

റെ​യി​ല്‍​വേ​യു​ടെ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍​ക്ക് ഏ​ഴ് ദി​വ​സം നി​യ​ന്ത്ര​ണം

ന്യൂ​ഡ​ല്‍​ഹി: റെ​യി​ല്‍​വേ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍​ക്ക് ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് നി​യ​ന്ത്ര​ണം. കോ​വി​ഡ് കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി സാ​ധാ​ര​ണ​പ്ര​വ​ര്‍​ത്ത​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​യാ​ണ് നി​യ​ന്ത്ര​ണം.
രാ​ത്രി 11.30 മു​ത​ല്‍ പു​ല​ര്‍​ച്ചെ 5.30വ​രെ​യാ​ണ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ക. ഇ​ന്ന് മു​ത​ല്‍ ഞാ​യ​റാ​ഴ്ച വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ഈ ​സ​മ​യ​ത്ത് ടി​ക്ക​റ്റ് റി​സ​ര്‍​വേ​ഷ​ന്‍, ബു​ക്കിം​ഗ്, റ​ദ്ദാ​ക്ക​ല്‍, മ​റ്റ് അ​ന്വേ​ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ സാ​ധ്യ​മ​ല്ല.

Related News