Loading ...

Home National

കു​ടി​ശി​ക തീ​ര്‍​ക്കാ​തെ എ​ന്‍​പി​എ അ​ക്കൗ​ണ്ടു​ക​ളെ സാ​ധാ​ര​ണ അ​ക്കൗ​ണ്ടു​ക​ളാ​ക്ക​രു​ത്; ആ​ര്‍​ബി​ഐ

മും​ബൈ: തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ നി​ഷ്ക്രി​യ ആ​സ്തി​യാ​യ പ്ര​ഖ്യാ​പി​ച്ച അ​ക്കൗ​ണ്ടു​ക​ളെ മു​ഴു​വ​ന്‍ കു​ടി​ശി​ക​യും തീ​ര്‍​ക്കാ​തെ സ്റ്റാ​ര്‍​ഡാ​ര്‍​ഡ് ആ​യി മാ​റ്റ​രു​തെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ.
മു​ത​ല്‍ തു​ക ന​ല്കാ​തെ പ​ലി​ശ ഇ​ന​ത്തി​ലു​ള്ള കു​ടി​ശി​ക മാ​ത്രം അ​ട​യ്ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ളെ കി​ട്ടാ​ക്ക​ട വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു മാ​റ്റു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

വാ​യ്പാ ക​രാ​റി​ല്‍ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​താ​യി ക​ണ​ക്കാ​ക്കു​ന്ന തീ​യ​തി, കി​ട്ടാ​ക്ക​ട​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന തീ​യ​തി തു​ട​ങ്ങി​യ​വ കൃ​ത്യ​വും വ്യ​ക്ത​വു​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​ര്‍​ബി​ഐ അ​റി​യി​ച്ചു.

Related News