Loading ...

Home Kerala

ശ​ബ​രി​മ​ല​യി​ല്‍ താ​ത്കാ​ലി​ക ബെ​യ്‌​ലി പാ​ലം നി​ര്‍​മി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി

കൊ​ച്ചി: ശ​ബ​രി​മ​ല പമ്പ  ഞു​ണ​ങ്ങാ​റി​ന് കു​റു​കെ താ​ത്കാ​ലി​ക ബെ​യ്‌​ലി പാ​ലം നി​ര്‍​മി​ക്കാനായി ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി.
ബെ​യ്‌​ലി പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ര​സേ​ന യൂ​ണി​റ്റി​ന് അ​ടി​യ​ന്ത​ര​മാ​യി അ​പേ​ക്ഷ ന​ല്‍​കാ​നും കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട് .ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ഞു​ണ​ങ്ങാ​റി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ണി​ത താ​ത്കാ​ലി​ക പാ​ലം ഒ​ഴു​ക്കി പോ​യി​രു​ന്നു.


Related News