Loading ...

Home National

ബേബി ഡാമിലെ മരംമുറിക്കാനുള്ള അനുമതി റദ്ദാക്കിയതിനെതിരെ തമിഴ്‌നാട് സുപ്രിംകോടതിയില്‍

ഡ​ല്‍​ഹി: മു​ല്ല​പ്പെ​രി​യാ​റി​ലെ ബേ​ബി ഡാ​മി​നു സ​മീ​പ​ത്തെ മ​രം​മു​റി​ക്കാ​നു​ള്ള അ​നു​മ​തി റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ ത​മി​ഴ്‌​നാ​ട് സു​പ്രീം​കോ​ട​തി​യി​ല്‍.
കേ​ര​ള​ത്തി​ന്‍റേ​ത് ത​ട​സ മ​നോ​ഭാ​വ​മാ​ണെ​ന്നാ​ണ് ത​മി​ഴ്‌​നാ​ടി​ന്‍റെ കു​റ്റ​പ്പെ​ടു​ത്ത​ല്‍.റൂള്‍ കര്‍വുമായി ബന്ധപ്പെട്ട കേരളത്തിന്റെ നിലപാട് ചോദ്യംചെയ്യുന്നതാണ് സത്യവാങ്മൂലം. കേ​ര​ള​ത്തി​ന്‍റെ ല​ക്ഷ്യം സു​ര​ക്ഷ​യേ​യും ഉ​ചി​ത​മാ​യ പ​രി​പാ​ല​ന​ത്തേ​യും ത​ട​സ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണെ​ന്നും ത​മി​ഴ്‌​നാ​ട് ആ​രോ​പി​ച്ചു. ബേ​ബി ഡാ​മി​ലെ മ​രം മു​റി​ക്കാ​നു​ള്ള അ​നു​മ​തി റ​ദ്ദാ​ക്കി​യ​ത് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ത​മി​ഴ്‌​നാ​ട് ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ളം ഹാ​ജ​രാ​ക്കി​യ​ത് വ്യാ​ജ യു​എ​ന്‍ റി​പ്പോ​ര്‍​ട്ടാ​ണെ​ന്നും ത​മി​ഴ്‌​നാ​ട് ആ​രോ​പി​ച്ചു.കേരളം ഹാജരാക്കിയത് വ്യാജ യുഎന്‍ റിപ്പോര്‍ട്ടാണെന്നും തമിഴ്‌നാട് ആരോപിച്ചു.

Related News