Loading ...

Home Kerala

കെ ​റെ​യി​ല്‍ പ​ദ്ധ​തി; മു​ഴു​വ​ന്‍ ക​ട​ബാ​ധ്യ​ത​യും വ​ഹി​ക്കാ​മെ​ന്ന് സം​സ്ഥാ​നം

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഴു​വ​ന്‍ ക​ട​ബാ​ധ്യ​ത​യും വ​ഹി​ക്കാ​മെ​ന്ന് കേ​ര​ളം.ഇ​തു​സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചു.

വാ​യ്പ​യ്ക്ക് ഗ്യാ​ര​ന്‍റി നി​ല്‍​ക്കി​ല്ലെ​ന്നും സം​സ്ഥാ​നം ത​ന്നെ ബാ​ധ്യ​ത ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും കേ​ന്ദ്രം നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് കേ​ര​ളം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ​മാ​സം മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര റെ​യി​ല്‍​വേ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് വി​ദേ​ശ​വാ​യ്പ​യു​ടെ ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യ​ത്.

Related News