Loading ...

Home National

സെ​ന്‍​ട്ര​ല്‍ വി​സ്​​റ്റ പ​ദ്ധ​തി; പ്രധാനമന്ത്രി മന്ദിരം, ഇന്ത്യ ഹൗസ്​', ചെലവ്​ 1171 കോടി


ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​റിന്റെ  സെ​ന്‍​ട്ര​ല്‍ വി​സ്​​റ്റ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ അ​ട​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ ക​രാ​ര്‍ ക്ഷ​ണി​ച്ചു.

1,171 കോ​ടി രൂ​പ മ​തി​പ്പു ചെ​ല​വ്​ ക​ണ​ക്കാ​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വൃ​ത്തി ​24 മാ​സം കൊ​ണ്ട്​ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

നാ​ലു നി​ല​യു​ള്ള​ പ്ര​ധാ​ന​മ​​ന്ത്രി​യു​ടെ ഓ​ഫി​സ്, കാ​ബി​ന​റ്റ് സെക്രട്ടറിയറ്റ്‌ ഓ​ഫി​സു​ക​ള്‍, ദേ​ശീ​യ സു​ര​ക്ഷ കൗ​ണ്‍​സി​ല്‍  സെക്രട്ടറിയറ്റ്‌, ര​ണ്ടു​ നി​ല​യി​ലു​ള്ള 'ഇ​ന്ത്യ ഹൗ​സ്' എ​ന്നി​വ​യാ​ണ്​ നി​ര്‍​മി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. നി​ല​വി​ല്‍ സൗ​ത്ത്​ ബ്ലോ​ക്കി​ലു​ള്ള കെ​ട്ടി​ട്ട​ങ്ങ​ള്‍ സെ​ന്‍​ട്ര​ല്‍ വി​സ്​​റ്റ വി​ക​സ​ന​ത്തിന്റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചു​മാ​റ്റും. പു​തി​യ പാ​ര്‍​ല​മെന്‍റ്​ മ​ന്ദി​ര​ത്തിന്റെ  നി​ര്‍​മാ​ണ ​പ്ര​വൃ​ത്തി നേ​ര​ത്തേ ആ​രം​ഭി​ച്ചി​രു​ന്നു.

Related News