Loading ...

Home Kerala

ഇ​ന്ധ​ന വി​ല; സൈ​ക്കി​ളി​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. നി​യ​മ​സ​ഭ​യി​ലേ​ക്ക് സൈ​ക്കി​ളി​ലെ​ത്തി​യാ​ണ് പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
കേ​ന്ദ്രം ഇ​ന്ധ​ന നി​കു​തി കു​റ​ച്ച​തു​പോ​ലെ കേ​ര​ള​വും നി​കു​തി കു​റ​ച്ച്‌ ഇ​ന്ധ​ന വി​ല കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷം മു​ന്നോ​ട്ട് വ​യ്ക്കു​ന്ന ആ​വ​ശ്യം.

മു​ന്‍​പും പ​ല​ത​വ​ണ പ്ര​തി​പ​ക്ഷം ഇ​ക്കാ​ര്യം സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു​വെ​ങ്കി​ലും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​കു​തി കു​റ​യ്ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്. കേ​ന്ദ്രം നി​കു​തി കൂ​ട്ടി​യ​തു​കൊ​ണ്ടാ​ണ് കു​റ​ച്ച​തെ​ന്നും സം​സ്ഥാ​നം നി​കു​തി കൂ​ട്ടി​യി​ല്ല, അ​തു​കൊ​ണ്ട് കു​റ​യ്ക്കു​ക​യു​മി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്.

ഇ​ന്ധ​ന നി​കു​തി വി​ഷ​യം ഉ​ന്ന​യി​ച്ച്‌ ഇ​ന്ന് അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നും പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കെ. ​ബാ​ബു​വാ​യി​രി​ക്കും അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടി​സ് ന​ല്‍​കു​ക.

Related News