Loading ...

Home Kerala

കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം; ആളപായമില്ല

കൊച്ചി: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനു തീ പിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ നിന്ന് തീ ഉയര്‍ന്നത്.

ആളപായമില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Related News