Loading ...

Home International

കോവിഡ് മരണം കൂടുന്നതിനിടെ നിയന്ത്രണങ്ങൾ ഉപേക്ഷിച്ച്‌ റഷ്യ

മോ​​​സ്കോ: കോ​​​വി​​​ഡ് രോ​​​ഗ​​​വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഒ​​​ന്പ​​​തു​​​ദി​​​വ​​​സം നീ​​​ണ്ട നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ റ​​​ഷ്യ പി​​​ന്‍​​​വ​​​ലി​​​ച്ചു.
അ​​​ട​​​ച്ചി​​​ട​​​ല്‍​​​കൊ​​​ണ്ട് പ്ര​​​തീ​​​ക്ഷി​​​ച്ച ഫ​​​ലം ല​​​ഭി​​​ക്കു​​​മോ​​​യെ​​​ന്നു വി​​​ല​​​യി​​​രു​​​ത്താ​​​റാ​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.
ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷ​​​മേ അ​​​ട​​​ച്ചി​​​ട​​​ലി​​​ന്‍റെ ഫ​​​ലം അ​​​റി​​​യാ​​​നാ​​​വു എ​​​ന്നും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​ഷ്കോ​​​വ് പ​​​റ​​​ഞ്ഞു.
തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ജ്യ​​​ത്ത് 39,400 പേ​​​ര്‍​​​ക്കാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. 1,190 പേ​​​ര്‍ മ​​​ര​​​ണ​​​ത്തി​​​ന് കി​​​ഴ​​​ട​​​ങ്ങി. ശ​​​നി​​​യാ​​​ഴ്ച 41,335 പേ​​​ര്‍​​​ക്കാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 1,195 പേ​​​ര്‍ മ​​​ര​​​ണ​​​മ​​​ട​​​യു​​​ക​​​യും ചെ​​​യ്തു

Related News