Loading ...

Home Kerala

കോ​ഴി​ക്കോ​ട് കെ​എ​സ്‌ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ല്‍ നി​ര്‍​മാ​ണം; പ​ക​ല്‍​ക്കൊ​ള്ള​യെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍


കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടെ കെ​എ​സ്‌ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ല്‍ നി​ര്‍​മാ​ണ ന​ട​പ​ടി​ക​ളി​ല്‍ അ​ടി​മു​ടി ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ന​ട​ന്ന​ത് പ​ക​ല്‍​ക്കൊ​ള്ള​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.സ​തീ​ശ​ന്‍.ത​ന്‍റെ വാ​യ്മൂ​ടി​ക്കെ​ട്ടാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട. പ്ര​ശ്ന​ത്തെ സ​ര്‍​ക്കാ​ര്‍ നി​സാ​ര​വ​ത്ക്ക​രി​ക്കു​കയാണ്. ലീ​സ് ക​രാ​റി​ലും പി​ഴ​വു​ക​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.അ​തേ​സ​മ​യം, കെ​ട്ടി​ടം മ​റ്റൊ​രു പാ​ലാ​രി​വ​ട്ടം പാ​ല​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു. കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടി​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Related News