Loading ...

Home National

മധ്യപ്രദേശില്‍ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ല്‍ തീ​പി​ടി​ത്തം; നാ​ല് ന​വ​ജാ​ത ശി​ശു​ക്ക​ള്‍ മ​രി​ച്ചു

 à´­àµ‹â€‹à´ªàµà´ªà´¾â€‹à´²àµâ€: മ​ധ്യ​പ്ര​ദേ​ശി​ല്‍ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ നാ​ല് ന​വ​ജാ​ത ശി​ശു​ക്ക​ള്‍ മ​രി​ച്ചു.
ഭോ​പ്പാ​ലി​ലെ ക​മ​ല നെ​ഹ്‌​റു ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം ഉണ്ടായത് .തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യു​ടെ മൂ​ന്നാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ യൂ​ണി​റ്റി​ല്‍ തീ​പി​ടി​ച്ച​ത്. അതെസമയം പ​ത്ത് ഫ​യ​ര്‍​എ​ഞ്ചി​നു​ക​ള്‍ എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.എന്നാല്‍,ര​ക്ഷ​പെ​ട്ട കു​ട്ടി​ക​ളെ മ​റ്റ് വാ​ര്‍​ഡു​ക​ളി​ലേ​ക്കു മാ​റ്റിയിട്ടുണ്ട് . ഷോ​ര്‍​ട്ട്‌​സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​മ​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. മ​രി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നാ​ല് ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു.

Related News