Loading ...

Home International

ആഗോളതാപനം രണ്ടായിരത്തിഇരുപത്തിയൊന്നിലെ ഏറ്റവും ഉയര്‍ന്നനിലയില്‍

ന്യൂ​​​​​യോ​​​​​ര്‍​​​​​ക്ക്: ആ​​​​​ഗോ​​​​​ള​​​​​താ​​​​​പ​​​​​നം 2021 ല്‍ ​​​​​ഉ​​​​​യ​​​​​ര്‍​​​​​ന്നനി​​​​​ല​​​​​യി​​​​​ലാ​​​​​ണെ​​ന്നു കാ​​​​​ലാ​​​​​വ​​​​​സ്ഥാ ഘ​​​​​ടി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​ര്‍.
ആ​​​​​ഗോ​​​​​ള​​​​​താ​​​​​പ​​​​​നി​​​​​ല വര്‍ധന വ്യാ​​​​വ​​​​സാ​​​​യി​​​​ക വി​​​​പ്ല​​​​വ​​​​ത്തി​​​​നു മു​​​​ന്പു​​​​ള്ള​​​​തി​​​​നേ​​​​ക്കാ​​​​ള്‍ 1.5 ഡി​​​​ഗ്രി സെ​​​​ല്‍​​​​ഷ​​​​സി​​​​ലേ​​ക്കു വൈ​​​​കാ​​​​തെ എ​​​​ത്തു​​​​മെ​​​​ന്നും കോ​​​​​ണ്‍​​​​​കോ​​​​​ര്‍​​​​​ഡി​​​​​യ യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി റി​​​​​സേ​​​​​ര്‍​​​​​ച്ച്‌ ചെ​​​​​യ​​​​​റി​​​​​ലെ പ്ര​​​​​ഫ​​​​​സ​​​​​ര്‍ എ​​​​​ച്ച്‌. ഡാ​​​​​മ​​​​​ന്‍ മാ​​​​​ത്യൂ​​​​​സും മോ​​​​​ണ്‍​​​​​ട്രി​​​​​യോള്‍ ​​​​​ഇ​​​​​ന്‍റ​​​​​ര്‍​​​​​നാ​​​​​ഷ​​​​​ണ​​​​​ല്‍ ക്ലൈ​​​​​മ​​​​​റ്റ് സെ​​​​​ന്‍റ​​​​​ര്‍ ഡ‍യ​​​​​റ​​​​​ക്ട​​​​​ര്‍ ഗ്ലീ​​​​​ന്‍ പീ​​​​​റ്റ​​​​​റും പ​​​​​റ​​​​​ഞ്ഞു. 1.5 ഡി​​​​ഗ്രി സെ​​​​ല്‍​​​​ഷ​​​​സ് എ​​​​ന്ന പ​​​​രി​​​​ധി​​​​യി​​​​ലേ​​​​ക്ക് പ​​​​ത്തു​​​​വ​​​​ര്‍​​​​ഷം കൊ​​​​ണ്ട് എ​​​​ത്തു​​​​മെ​​​​ന്നാ​​ണു കാ​​​​ലാ​​​​വ​​​​സ്ഥാ ഘ​​​​ടി​​​​കാ​​​​ര​​​​ത്തി​​​​ലെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ല്‍​​​​കു​​​​ന്ന സൂ​​​​ച​​​​ന.

2021 ന​​​​​വം​​​​​ബ​​​​​റി​​​​​ല്‍ ആ​​​​​ഗോ​​​​​ള​​​​​താ​​​​​പ​​​​​ന​​​​​നി​​​ല​​​യി​​​​​ല്‍ 1.24 ഡി​​​​​ഗ്രി സെ​​​​​ല്‍​​​​​ഷ​​​​​സ് വ​​​​​ര്‍​​​​​ധ​​​​​ന​​​​​യാ​​ണു കാ​​​​​ലാ​​​​​വ​​​​​സ്ഥാ ഘ​​​​​ടി​​​​​കാ​​​​​ര​​​​​ത്തി​​​​​ല്‍ കാ​​​​​ണു​​​​​ന്ന​​​​​ത്. ആ​​​​​ഗോ​​​​​ള​​​​​താ​​​​​പ​​​​​നം 1.5 ഡി​​​​​ഗ്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​യാ​​​​​ല്‍ മ​​​​​ഞ്ഞു​​​​​പാ​​​​​ളി​​​​​​​​ക​​​​​ള്‍ ഉ​​​​​രു​​​​​കാ​​​​​ന്‍ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്ന് ഐ​​​​​പി​​​​​സി​​​​​സി റി​​​​​പ്പോ​​​​​ര്‍​​​​​ട്ടി​​​​​ല്‍ പ​​​​​റ​​​​​യു​​​​​ന്നു. കോ​​​​​വി​​​​​ഡ് ലോ​​​​​ക്ഡൗ​​​​​ണി​​​​​നു​​​ശേ​​​​​ഷം (2020) 2019 ലേ​​​​​തി​​​​നു സ​​​​​മാ​​ന​​മാ​​യ രീ​​​​​തി​​​​​യി​​​​​ലാ​​​​​ണ് ലോ​​​​ക​​​​ത്ത് കാ​​​​​ര്‍​​​​​ബ​​​​​ണ്‍​​​​​ഡൈ ഓ​​​​​ക്സൈ​​​​​ഡ് പു​​​​​റ​​​​​ത്തു​​​​​വി​​​​​ടു​​​​​ന്ന​​​​​ത്. 2019 നെ ​​​​​അ​​​​​പേ​​​​​ക്ഷി​​​​​ച്ച്‌ 2020 ല്‍ ​​​​​കാ​​​​​ര്‍​​​​​ബ​​​​​ണ്‍ ഡൈ ​​​​​ഓ​​​​​ക്സൈ​​​​​ഡ് പു​​​​​റ​​​​​ത്തു​​​​​വി​​​​​ടു​​​​​ന്ന​​​​​ത് 5.4 ശ​​​​​ത​​​​​മാ​​​​​നം കു​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു. 2021ല്‍ 2020 ​​​നെ ​​അ​​​​​പേ​​​​​ക്ഷി​​​​​ച്ച്‌ 4.9 ശ​​​​​ത​​​​​മാ​​​​​നം കൂ​​​​​ടി. ഇ​​​​തു തു‌​​ട​​ര്‍​​ന്നാ​​ല്‍ ആ​​​​ഗോ​​​​ള​​​​താ​​​​പ​​​​നി​​​​ല വ​​​​ര്‍​​​​ധ​​​​ന​ 1.5 ലേ​​​​ക്ക് പ​​​​ത്തു​​​​വ​​​​ര്‍​​​​ഷം കൊ​​​​ണ്ട് എ​​​​ത്തു​​​​മെ​​​​ന്ന് ശാ​​​​സ്ത്ര​​​​ജ്ഞ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Related News