Loading ...

Home National

ആ​സാം മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ന്‍ സി​ബി​ഐ ക​സ്റ്റ​ഡി​യി​ല്‍

 à´—ു​വാ​ഹ​ത്തി: വാ​യ്പ കു​ടി​ശി​ക ആ​രോ​പ​ണ​ത്തി​ല്‍ ആ​സാം മു​ന്‍ മു​ഖ്യ​മ​ന്ത്രി ഹി​തേ​ശ്വ​ര്‍ സൈ​കി​യ​യു​ടെ മ​ക​ന്‍ അ​ശോ​ക് സൈ​കി​യ​യെ സി​ബി​ഐ അ​റ​സ്റ്റു ചെ​യ്തു.
സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​രു സം​ഘം ഇ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ദി​സ്പൂ​രി​ലെ വ​സ​തി​യി​ല്‍ റെ​യ്ഡ് ന​ട​ത്തി​ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സൈ​കി​യ​യെ ചൊ​വ്വാ​ഴ്ച സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. 1998ല്‍ ​ആ​സാം സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ആ​ന്‍​ഡ് അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ലോ​ണ്‍ തു​ക തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​ന് ഗു​വാ​ഹ​ത്തി​യി​ലെ പ​ള്‍​ട്ട​ന്‍ ബ​സാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്ന് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. 2001ലാ​ണ് സി​ബി​ഐ കേ​സ് ഏ​റ്റെ​ടു​ത്ത​ത്.

സൈ​കി​യ​യ്ക്കെ​തി​രെ കേ​ന്ദ്ര ഏ​ജ​ന്‍​സി ര​ണ്ട് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു, അ​തി​ലൊ​ന്നി​ല്‍ അ​ദ്ദേ​ഹം ശി​ക്ഷി​ക്ക​പ്പെ​ട്ടു. 2011ല്‍ ​ഒ​രു ഒ​ത്തു​തീ​ര്‍​പ്പി​ലൂ​ടെ വാ​യ്പ തി​രി​ച്ച​ട​ച്ച​താ​യി സൈ​കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

Related News