Loading ...

Home Education

എ​ട്ടാം ക്ലാ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​ട്ടാം ക്ലാ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും. നാ​ഷ​ണ​ല്‍ അ​ച്ചീ​വ്‌​മെ​ന്‍റ് സ​ര്‍​വേ ക​ണ​ക്കി​ലെ​ടു​ത്താ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന​ത്.
നേ​ര​ത്തെ, ക്ലാ​സ് 15ന് ​തു​ട​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം, ഒ​ന്‍​പ​ത്, പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ള്‍ 15നെ ​ആ​രം​ഭി​ക്കു.

മാ​ന​വ​വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ദേ​ശീ​യ ത​ല​ത്തി​ലു​ള്ള സ​ര്‍​വേ 12ന് ​ന​ട​ക്കു​ക​യാ​ണ്. മൂ​ന്ന്, അ​ഞ്ച്, എ​ട്ട് ക്ലാ​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ​ര്‍​വെ. ക്ലാ​സ് തു​ട​ങ്ങാ​ന്‍ വൈ​കി​യാ​ല്‍ സ​ര്‍​വേ​യി​ല്‍ നി​ന്നും കേ​ര​ളം ത​ള്ള​പ്പെ​ടും എ​ന്ന​കാ​ര​ണ​ത്താ​ലാ​ണ് എ​ട്ടാം ക്ലാ​സ് നേ​ര​ത്തെ തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Related News