Loading ...

Home Kerala

കെ​എ​സ്‌ആ​ര്‍​ടി​സി പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു; ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള​ട​ക്കം മു​ടങ്ങി

തി​രു​വ​ന​ന്ത​പു​രം: ശ​മ്ബ​ള പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു.
കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല യൂ​ണി​യ​ന്‍ ടി​ഡി എ​ഫ് (ഐ​എ​ന്‍​ടി​യു​സി) ശ​നി​യാ​ഴ്ച രാ​ത്രി വ​രെ 48 മ​ണി​ക്കൂ​റും, ഇ​ട​ത് അ​നു​കൂ​ല യൂ​ണി​യ​നും ബി​എം​എ​സും വെ​ള്ളി​യാ​ഴ്ച​യു​മാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്.

ജീ​വ​ന​ക്കാ​രു​ടെ ശ​മ്ബ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച്‌ മ​ന്ത്രി​ത​ല ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​ന​മാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് പ​ണി​മു​ട​ക്കു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നു ജീ​വ ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ള്‍ തീ​രു​മാ​നി​ച്ച​ത്. ഒ​ന്‍​പ​ത് വ​ര്‍​ഷ​മാ​യി കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ ശ​മ്ബ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.

സ​മ​ര​ത്തെ തു​ട​ര്‍​ന്ന് ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള​ട​ക്കം മു​ട​ങ്ങും. സ​മ​ര​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഡ​യ​സ്നോ​ണ്‍‌ പ്ര്യാ​പി​ച്ചു.

Related News