Loading ...

Home International

റഷ്യയില്‍ ചരക്കുവിമാനം തകര്‍ന്ന് ഏഴു മരണം

മോ​​​​​​സ്കോ: റ​​​​​​ഷ്യ​​​​​​യി​​​​​​ല്‍ ച​​​​​​ര​​​​​​ക്കു​​​​​​വി​​​​​​മാ​​​​​​നം ത​​​​​​ക​​​​​​ര്‍​​​​​​ന്ന് ഏ​​​ഴു​​​ പേ​​​ര്‍ മ​​​രി​​​ച്ചു.
ഇ​​​​​​ര്‍​​​​​​കു​​​​​​ഷ്ക് മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലാ​​​​​​ണ് എ​​​​​​എ​​​​​​ന്‍-12 വി​​​​​​മാ​​​​​​നം ത​​​ക​​​ര്‍​​​ന്ന​​​ത്.

ര​​​​​​ണ്ട് യാ​​​​​​ത്ര​​​​​​ക്കാ​​​​​​രും അ​​​​​​ഞ്ച് ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രു​​​​​​മാ​​​​​​ണു വി​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത്. നാ​​​ലു​​​ പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളും ഒ​​​രാ​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹാ​​​വ​​​ശി​​​ഷ്ട​​​വു​​​ം ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന് ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍ പ​​​റ​​​ഞ്ഞു.

Related News