Loading ...

Home National

ഡ​ല്‍​ഹി​യി​ല്‍ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷം



 à´¨àµà´¯àµ‚​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ അ​ന്ത​രീ​ക്ഷ വാ​യു​വി​ന്‍റെ നി​ല​വാ​രം വ​ള​രെ മോ​ശ​മെ​ന്ന് സി​സ്റ്റം ഓ​ഫ് എ​യ​ര്‍ ക്വാ​ളി​റ്റി ആ​ന്‍​ഡ് വെ​ത​ര്‍ ഫോ​ര്‍​കാ​സ്റ്റിം​ഗ് (സഫ​ര്‍).
കേ​ന്ദ്ര ഭൗ​മ ശാ​സ്ത്ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് സ​ഫ​ര്‍.

ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നു ശേ​ഷം വാ​യു​മ​ലി​നീ​ക​ര​ണം കൂ​ടു​മെ​ന്നും സ​ഫ​ര്‍ പ​റ​യു​ന്നു. 2019 ല്‍ ​ഉ​പ​യോ​ഗി​ച്ച പ​ട​ക്ക​ത്തി​ന്‍റെ 50 ശ​ത​മാ​നം ഉ​പ​യോ​ഗി​ച്ചാ​ല്‍​പോ​ലും മ​ല​നീ​ക​ര​ണ തോ​ത് ഉ​യ​രു​മെ​ന്നാ​ണ് സ​ഫ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഗു​രു​ത​ര​മാ​യ നി​ല​യി​ലേ​ക്ക് വാ​യു മ​ലി​നീ​ക​ര​ണം മാ​റാ​ന്‍ ഇ​ട​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ള്‍ (303) മോ​ശം അ​വ​സ്ഥ​യി​ലാ​ണ് ബു​ധ​നാ​ഴ്ച (314) ന​ഗ​ര​ത്തി​ലെ അ​ന്ത​രീ​ക്ഷ വാ​യു. കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് പു​റ​ത്തി​റ​ക്കി​യ ബു​ള്ള​റ്റി​ന്‍ പ്ര​കാ​രം വ​ള​രെ മോ​ശം വി​ഭാ​ഗ​ത്തി​ലാ​ണ് അ​ന്ത​രീ​ക്ഷ വാ​യു​വി​ന്‍റെ നി​ല​വാ​രം.

പൂ​ജ്യം മു​ത​ല്‍ 500 വ​രെ​യു​ള്ള പോ​യി​ന്‍റു​ക​ളാ​യാ​ണ് അ​ന്ത​രീ​ക്ഷ വാ​യു​വി​ന്‍റെ നി​ല​വാ​രം അ​ള​ക്കു​ന്ന​ത്. പൂ​ജ്യ​ത്തി​ല്‍ നി​ന്നും മു​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത് അ​നു​സ​രി​ച്ച്‌ വാ​യു​വി​ന്‍റെ നി​ല​വാ​രം കു​റ​ഞ്ഞു വ​രു​ന്നു. പൂ​ജ്യം മു​ത​ല്‍ 50 വ​രെ​യു​ള്ള സം​ഖ്യ​ക​ള്‍ മി​ക​ച്ച അ​ന്ത​രീ​ക്ഷ വാ​യു​വി​നെ സൂ​ചി​പ്പി​ക്കു​ന്നു.

51 മു​ത​ല്‍ 100 വ​രെ​യാ​ണ് സൂ​ചി​ക​യെ​ങ്കി​ല്‍ വാ​യു​വി​ന്‍റെ നി​ല​വാ​രം തൃ​പ്തി​ക​ര​മാ​ണ്. 101നും 200 ​നും ഇ​ട​യി​ല്‍ സൂ​ചി​ക വ​ന്നാ​ല്‍ വാ​യു​വി​ന്‍റെ നി​ല​വാ​രം ശ​രാ​ശ​രി​യി​ല്‍ എ​ത്തി നി​ല്‍​ക്കു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കാം. 200 മു​ത​ല്‍ 300 വ​രെ മോ​ശ​മെ​ന്നും 300നും 400​നും ഇ​ട​യി​ല്‍ എ​ത്തി​യാ​ല്‍ വ​ള​രെ മോ​ശ​മെ​ന്നും 400ന് ​മു​ക​ളി​ലേ​ക്ക് പോ​യാ​ല്‍ അ​പ​ക​ട​ക​രം എ​ന്നു​മാ​ണ് മ​ന​സി​ലാ​ക്കേ​ണ്ട​ത്.

Related News