Loading ...

Home International

മ്യാന്‍മര്‍ സംഘര്‍ഷം; ആ​​​​യി​​​​ര​​​​ങ്ങ​​​​ള്‍ അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി​​​​ക​​​​ളാ​​​​യെ​​​​ന്ന് യു​​​​എ​​​​ന്‍

യു​​​​ണൈ​​​​റ്റ​​​​ഡ് നേ​​​​ഷ​​​​ന്‍​​​​സ്: വ​​​​ട​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ മ്യാ​​​​ന്‍​​​​മ​​​​റി​​​​ല്‍​​​​നി​​​​ന്നു സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളു​​​​മ​​​​ട​​​​ക്കം 37,000 ത്തോ​​​​ളം അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി​​​​ക​​​​ള്‍ ഇ​​​​ന്ത്യ​​​​യു​​​​ള്‍​​​​പ്പെ​​​​ടെ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ എ​​​​ത്തി​​​​യ​​​​താ​​​​യി യു​​​​എ​​​​ന്‍ വ​​​ക്താ​​​വ്.
സൈ​​​​ന്യ​​​​വും ജ​​​​ന​​​​കീ​​​​യ​​​​പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള സം​​​​ഘ​​​​ര്‍​​​​ഷം​​​മൂ​​​ല​​​മു​​​ള്ള ഭീ​​​​തി​​​​യാ​​​ണു താ​​​മ​​​സ​​​സ്ഥ​​​ലം ഉ​​​പേ​​​ക്ഷി​​​ക്കാ​​​ന്‍ ഇ​​​വ​​​രെ നി​​​ര്‍​​​ബ​​​ന്ധി​​​ത​​​രാ​​​ക്കു​​​ന്ന​​​ത്.

സൈ​​​​ന്യ​​​​വും പ്രാ​​​​ദേ​​​​ശി​​​​ക പ്ര​​​​തി​​​​രോ​​​​ധ​​​​സേന​​​​യും ത​​​​മ്മി​​​​ല്‍ ചി​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ത്ത് തു​​​​ട​​​​രു​​​​ന്ന പോ​​​​രാ​​​​ട്ട​​​​ത്തി​​​​ല്‍ കടുത്ത ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്നും മ്യാ​​​​ന്‍​​​​മ​​​​റി​​​​ല്‍ സ​​​​ന്ദ​​​​ര്‍​​​​ശ​​​​നം ന​​​​ട​​​​ത്തു​​​​ന്ന യു​​​​എ​​​​ന്‍ സം​​​​ഘം പ​​​റ​​​ഞ്ഞു. മാ​​​​ഗ്‌​​​​വേ, സാ​​​​ഗ​​​​യിം​​​​ഗ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും സ്ഥി​​​​തി സ​​​​ങ്കീ​​​​ര്‍​​​​ണ​​​​മാ​​​​ണ്.

ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് മ്യാ​​​​ന്‍​​​​മ​​​​ര്‍ സൈ​​​​ന്യം അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ഒ​​​​ന്പ​​​​തു​​​​മാ​​​​സ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന സം​​​​ഘ​​​​ര്‍​​​​ഷ​​​​ത്തി​​​​ല്‍ ഒ​​​​ട്ടേ​​​​റെ ആ​​​​ളു​​​​ക​​​​ള്‍​​​​ക്കു വീ​​​​ടും വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ളും ന​​​​ഷ്ട​​​​മാ​​​​യി. പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ ചി​​​​ന്‍ മേ​​​​ഖ​​​​ല​​​​യി​​​​ലെ 160 ഓ​​​​ളം വീ​​​​ടു​​​​ക​​​​ള്‍​​​​ക്കു​​​​നേ​​​​രേയാ​​​​ണ് ക​​​ഴി​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ഷെ​​​​ല്‍ ആ​​​​ക്ര​​​​മ​​​​ണ​​​​വും തീ​​​​വ​​​​യ്പും ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് യു​​​എ​​​ന്‍ സം​​​ഘം അ​​​റി​​​യി​​​ച്ച​​​താ​​​യും വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു.

Related News