Loading ...

Home National

ബിഹാറില്‍ വ്യാജ മദ്യദുരന്തം ; മൂന്ന് മരണം

പട്ന: വ്യാജമദ്യം കഴിച്ച്‌ മൂന്ന് പേര്‍ മരിച്ചു. ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശികളാണ് മരിച്ചത്. കൂടാതെ വ്യാജമദ്യം കഴിച്ച മറ്റു മൂന്ന് പേര്‍ ചികിത്സയിലാണ്.

Related News