Loading ...

Home Kerala

ആലപ്പുഴയില്‍ സ്‌കൂളില്‍നിന്നു മടങ്ങിയ വിദ്യാര്‍ഥിനിയെ കൂട്ടംചേര്‍ന്നു പീഡിപ്പിച്ചു

ആലപ്പുഴ: സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു. എടത്വ മുട്ടാറിലാണ് 15 വയസുകാരിയെ പീഡപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്ന വഴിയില്‍വെച്ച്‌ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് ഉള്‍പ്പെടെയുള്ളവര്‍ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചു.

Related News