Loading ...

Home National

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മറിഞ്ഞു;13 മരണം

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മി​നി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 13 പേ​ര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ഡെ​റാ​ഡൂ​ണ്‍ ജി​ല്ല​യി​ലെ ബു​ല്‍​ഹാ​ദ്-​ബൈ​ല റോ​ഡി​ലാ​ണ് അപകടം നടന്നത്. പോ​ലീ​സും ഗ്രാ​മീ​ണ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. ടെ​ഹ്റാ​ട​ണി​ലെ ബൈ​ല​യി​ല്‍ നി​ന്ന് വി​കാ​സ് ന​ഗ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Related News