Loading ...

Home Kerala

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ à´‡à´Ÿà´¿à´®à´¿à´¨àµà´¨à´²àµ‹à´Ÿàµ കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. à´•à´£àµà´£àµ‚ർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ ബുധനാഴ്ച്ച വരെ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. à´µàµà´¯à´¾à´´à´¾à´´àµà´šàµà´š 13 ജില്ലകളിൽ യല്ലോ മുന്നറിയിപ്പുണ്ട്. à´‡à´Ÿà´¿à´®à´¿à´¨àµà´¨à´²à´¿à´¨àµŠà´ªàµà´ªà´‚ ശക്തമായ കാറ്റിനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

കേരള തീരത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലർത്തണം. à´•àµ‡à´°à´³ തീരത്ത് നിന്ന് ബുധനാഴ്ച്ച വരെയും ലക്ഷദ്വീപ് തീരത്ത് നിന്ന് വ്യാഴാഴ്ച്ച വരെയും മത്സ്യ ബന്ധനം വിലക്കി. നിലവിൽ à´¶àµà´°àµ€à´²à´™àµà´•à´•àµà´•àµ മുകളിൽ സ്ഥിതി ചെയ്യുന്ന ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം അടുത്ത 2-3 ദിവസം അവിടെത്തന്നെ നിൽക്കാനും à´¤àµà´Ÿàµ¼à´¨àµà´¨àµ അറബിക്കടലിൽ പ്രവേശിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.



Related News