Loading ...

Home National

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സി​ക്ക വൈ​റ​സ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു

കാ​ണ്‍​പൂ​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ല്‍ സി​ക്ക വൈ​റ​സ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു. ഇ​തി​നോ​ട​കം പ​ത്ത് പേ​ര്‍​ക്കാ​ണ് സി​ക്ക സ്ഥി​രീ​ക​രി​ച്ച​ത്.
ഞാ​യ​റാ​ഴ്ച ആ​റ് പേ​ര്‍​ക്കാ​ണ് രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തെ​ന്ന് ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​നേ​പ്പാ​ള്‍ സിം​ഗ് പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ര്‍ 25നാ​ണ് കാ​ണ്‍​പൂ​രി​ല്‍ ആ​ദ്യ​മാ​യി സി​ക്ക സ്ഥി​രീ​ക​രി​ച്ച​ത്. പ​ക​ല്‍ സ​മ​യ​ത്ത് ക​ടി​ക്കു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ളി​ല്‍​നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും സി​ക്ക വൈ​റ​സ് പ​ക​രു​ന്ന​ത്. നേ​രി​യ പ​നി, സ​ന്ധി​വേ​ദ​ന, ത​ല​വേ​ദ​ന തു​ട​ങ്ങി​യ​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍.

Related News