Loading ...

Home International

​ജി20 ഉ​ച്ച​കോ​ടി; ജോ ​ബൈ​ഡ​നും തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് ത​യ്യി​പ് എ​ര്‍​ദോ​ഗ​നും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

റ​ഷ്യ​യി​ല്‍ നി​ന്നും വാ​ങ്ങി​യ എ​സ്-400 മി​സൈ​ല്‍ സം​വി​ധാ​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നു​ള്ള തു​ര്‍​ക്കി​യു​ടെ നീ​ക്ക​ത്തി​ല്‍ ബൈ​ഡ​ന്‍ ആ​ശ​ങ്ക അ​റി​യി​ച്ചു. സി​റി​യ​യി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം, അ​ഫ്ഗാ​നി​സ്ഥാ​നി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍, ലി​ബി​യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്, കി​ഴ​ക്ക​ന്‍ മെ​ഡി​റ്റ​റേ​നി​യ​നി​ലെ സാ​ഹ​ച​ര്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ഇ​രു നേ​താ​ക്ക​ളും ച​ര്‍​ച്ച ചെ​യ്തു.

സ​മാ​ധാ​ന​ത്തി​നും ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി നി​യ​മ​വാ​ഴ്ച ഉ​റ​പ്പ് വ​രു​ത്ത​ണം. ജ​നാ​ധി​പ​ത്യ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റു​മാ‍‍​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ബൈ​ഡ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related News